Monday, May 12, 2008

പരിണയം parinayam

മഞ്ഞും വെയിലും കാറ്റും മഴയുംമേഘങ്ങളും മലയെ പ്രണയിച്ചു. മല പ്രണയിച്ചത്‌ നിലാവിനെയാണ്‌. പൗര്‍ണമി നിലാവില്‍ മല മണവാട്ടിയാകും.
പുലരും വരെ മലയും നിലാവും പരിണയിച്ചു.
മലയില്‍ പറ്റിനിന്ന വിയര്‍പ്പുകണങ്ങള്‍ കണ്ട്‌ അസൂയയോടെ വെയില്‍ കത്തിക്കാളി.
ആലസ്യത്തില്‍ മയങ്ങിക്കിടന്ന മല ശരീരം ചുട്ടുപൊള്ളുന്നതറിഞ്ഞില്ല.

5 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

മല പ്രണയിച്ചത്‌ നിലാവിനെയാണ്‌

rathisukam said...

മഞ്ഞും വെയിലും കാറ്റും മഴയുംമേഘങ്ങളും മലയെ പ്രണയിച്ചു. മല പ്രണയിച്ചത്‌ നിലാവിനെയാണ്‌. പൗര്‍ണമി നിലാവില്‍ മല മണവാട്ടിയാകും.
പുലരും വരെ മലയും നിലാവും പരിണയിച്ചു.
മലയില്‍ പറ്റിനിന്ന വിയര്‍പ്പുകണങ്ങള്‍ കണ്ട്‌ അസൂയയോടെ വെയില്‍ കത്തിക്കാളി.
ആലസ്യത്തില്‍ മയങ്ങിക്കിടന്ന മല ശരീരം ചുട്ടുപൊള്ളുന്നതറിഞ്ഞില്ല.

ജോഷി.കെ.സി. (ജുഗുനു) said...

ആലസ്യത്തില്‍ മയങ്ങിക്കിടന്ന മല ശരീരം ചുട്ടുപൊള്ളുന്നതറിഞ്ഞില്ല.......

ഒരിക്കല്‍ പൊള്ളിയാല്‍ വീണ്ടും വീണ്ടും പൊള്ളുമോ????

ജോഷി.കെ.സി. (ജുഗുനു) said...

ആലസ്യത്തില്‍ മയങ്ങിക്കിടന്ന മല ശരീരം ചുട്ടുപൊള്ളുന്നതറിഞ്ഞില്ല.......

ഒരിക്കല്‍ പൊള്ളിയാല്‍ വീണ്ടും വീണ്ടും പൊള്ളുമോ ??????

Satheesh Sahadevan said...

rasamund........
Keep writing...