tag:blogger.com,1999:blog-8512521635842937686.post6084934454128224642..comments2023-11-13T06:07:58.027-08:00Comments on മലയാളഗ്രാമം / malayalagramam: ആരവമൊടുങ്ങുന്നു aaravamodungunnusunilfaizal@gmail.comhttp://www.blogger.com/profile/12521645264913660507noreply@blogger.comBlogger4125tag:blogger.com,1999:blog-8512521635842937686.post-84836824183207207782008-06-08T06:13:00.000-07:002008-06-08T06:13:00.000-07:00"അനങ്ങുന്നില്ല.ചെവിയോടു ചേര്‍ത്തു പിടിച്ചു. ഇല്ല യ..."അനങ്ങുന്നില്ല.ചെവിയോടു
ചേര്‍ത്തു പിടിച്ചു. ഇല്ല യന്ത്രമനങ്ങുന്നില്ല.
ഇതാകെ തകരാറിലായിരിക്കുകയാണ്"

സര്‍ക്കാര്‍ ഓഫീസുകള്ക്കിട്ട് നല്ലൊരു കൊട്ടുതന്നെകൊടുക്കുന്നുണ്ടല്ലോ...... അപ്രിയസത്യങ്ങള്‍ തുറന്ന് പറയുന്നത്....
നല്ല കാര്യം തന്നെ...അല്ലേ.. ?????
തോന്ന്യാസി പറഞ്ഞതുപോലെ....
ഏവര്‍ക്കും സ്വാഗതം...
പി എസ് സി പരീക്ഷയ്ക്കായി...
ജോലി നേടിക്കഴിഞ്ഞാല്‍
പിന്നെ നിങ്ങള്‍ക്ക് ജീവിതകാലംമുഴുവന്‍ വിശ്രമിക്കാം...........ല്ലേ..??
"ആരവമൊടുങ്ങുന്നു"
വളരെ നന്നായി ട്ടോ...അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-8512521635842937686.post-23876465060123300482008-05-25T22:38:00.000-07:002008-05-25T22:38:00.000-07:00കലക്കി മാഷേ.......പതിവുപോലെ....... “ഒരു പണിയുമെടുക...കലക്കി മാഷേ.......പതിവുപോലെ.......

“ഒരു പണിയുമെടുക്കാതെ മാസ ശമ്പളവും വാങ്ങി ഞങ്ങള്‍ തിന്നു കുടിച്ചു കഴിയുകയാണ്. ഞങ്ങളെക്കൊണ്ട് നാടിനോ നാട്ടുകാര്‍ക്കോ ഒരുപകാരവുമില്ല എന്നത് പുറത്ത് പറയാന്‍ പാടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. ശമ്പള ബില്ലെഴുതുക, പി.എഫ്. ഇന്‍ഷൂറന്‍സ് റിക്കവറികള്‍ രേഖപ്പെടുത്തുക, സര്‍വ്വീസ് ബുക്കിലെ കുറിപ്പുകള്‍ കൃത്യമായി രേഖപ്പെടുത്തുക, മാസകണക്ക് ശരിയാക്കി അക്കൗണ്ടന്റ് ജനറലിനയക്കുക ഇതിലപ്പുറം ഒരു പണിയുമില്ല”

ഭയങ്കരം, പി.എസ്.സി.പരീക്ഷകള്‍ മുടങ്ങാതെ എഴുതാന്‍ ഈ വാക്കുകള്‍ ഊര്‍ജ്ജം പകരുന്നുതോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-8512521635842937686.post-49649728924442121162008-05-25T06:25:00.000-07:002008-05-25T06:25:00.000-07:00ഓ ഓര്‍മ്മകള്‍ അയവിറക്കാന്‍ തുടങ്ങി അല്ലെ നല്ലതു തന...ഓ ഓര്‍മ്മകള്‍ അയവിറക്കാന്‍ തുടങ്ങി അല്ലെ നല്ലതു തന്നെ.........

ആശംസകള്ജോഷി.കെ.സി. (ജുഗുനു)https://www.blogger.com/profile/04893428495172266968noreply@blogger.comtag:blogger.com,1999:blog-8512521635842937686.post-45921397482327236202008-05-24T22:20:00.000-07:002008-05-24T22:20:00.000-07:00സര്‍ക്കാര്‍ ഓഫീസ് - പ്രത്യുല്പാദന പരമല്ലാത്ത വൈറ...സര്‍ക്കാര്‍ ഓഫീസ് - പ്രത്യുല്പാദന പരമല്ലാത്ത വൈറ്റ് കോളര്‍ മൂഷിക സാമ്രാജ്യം ..........Anonymousnoreply@blogger.com