Sunday, December 30, 2007

സിന്ദൂരം


അസ്‌തമയ സമയത്ത്‌ ശിരസ്സില്‍ തൊട്ടുനിന്ന സൂര്യനോട്‌ മലചോദിച്ചു.
``എനിക്ക്‌ തിലകമായി നിനക്കവിടെ തന്നെ നിന്നൂടേ?''
``പറ്റില്ല.'' സൂര്യന്‍ പറഞ്ഞു.
``ഉഷ്‌ണം മാറ്റാന്‍ ഒന്നു മൂങ്ങിക്കുളിക്കണം.''